യുവാക്കളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്:സഹോദരങ്ങളെ സംഘം ചേർന്ന് ആക്രമിച്ച എട്ടുപേർക്കെതിരെ ഹോക് പോലീസ് കേസെടുത്തു കാസർഗോഡ് നെല്ലിക്കുന്ന് കസബ ബീച്ചിലെ പപ്പുവിന്റെ മക്കളായ പി അഭിജിത്ത് 25 ശ്രീഹരി 24 എന്നിവരെ ആക്രമിച്ചതിന് രഞ്ജിത്ത് രജനീഷ് ദീപേഷ് പ്രതീഷ് കണ്ടാൽ അറിയുന്ന മറ്റ് നാലുപേർ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കഴിഞ്ഞദിവസം അജാനൂർ കുറുമ്പാ ഭഗവതി