പുഞ്ചക്കാട് സെൻറ് മേരീസ് സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം 28ന്

പയ്യന്നൂർ.പുഞ്ചക്കാട് സെൻറ് മേരീസ് സ്കൂളിൽ നിർമ്മാണം പൂർത്തിയാകുന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ ശില്പം28 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പദ്മശ്രീ വി പി അപ്പുക്കുട്ട പൊതുവാൾ അനാച്ഛാദനം ചെയ്യും. വെങ്കല നിറത്തിൽ ഫൈബർ ഗ്ലാസിൽ നിർമ്മിച്ച ശില്പത്തിന് മൂന്നടി ഉയരമാണുള്ളത്. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി നിരവധി ശില്പങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനായ