രാമവില്യം പെരുങ്കളിയാട്ടം ഗാനമേളയ്ക്കിടെ സംഘർഷം 26 പേർക്കെതിരെ കേസ്
തൃക്കരിപ്പൂർ :തൃക്കരിപ്പൂർ രാമവില്യം കഴകത്തിലെ പെരും ങ്കളിയാട്ടത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളക്കിടയിൽ തമ്മിലടിച്ച 26 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.ഇന്നലെ രാത്രി 12 മണിയോടെ എളമ്പച്ചി മിനി സ്റ്റേഡിയത്തിൽ നടന്ന ഗാനമേളക്കിടയിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് എളമ്പച്ചിയിലെ വിഷ്ണു,ഗോകുൽ , ചക്രപാണി ക്ഷേത്രത്തിന്