കുലുക്കി കുത്ത് ചൂതാട്ടം യുവാവ് പിടിയിൽ
പടന്നക്കാട് ഞാണിക്കടവ് മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ ഗ്രൗണ്ടിൽ വെച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട യുവാവിനെ ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. നാലുപേർ പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെട്ടു. ഞാണിക്കടവ് പുഞ്ചാവിയിലെ കെ പി നാസറിനെയാണ് അറസ്റ്റ് ചെയ്തത്. കളിക്കളത്തിൽനിന്നും 5460