The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: gambling

Local
ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ

ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ

കാത്തങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട യുവതിയെ 6920 രൂപയുമായി ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തു കൊവ്വൽപള്ളിയിലെ ഷാജിയുടെ ഭാര്യ കെ വി ലത (48)യെ ആണ് ആലാമി പള്ളി ഇസ്ലാമിയ എ എൽപി സ്കൂളിൽ സമീപത്തെ പെട്ടിക്കടക്ക് സമീപം വെച്ച് അറസ്റ്റ്

Local
ക്ഷേത്രോത്സവത്തിന്റെ മറവിൽ രണ്ടിടത്ത് കുലുക്കി കുത്ത് ചൂതാട്ടം ആറു പേർ പിടിയിൽ

ക്ഷേത്രോത്സവത്തിന്റെ മറവിൽ രണ്ടിടത്ത് കുലുക്കി കുത്ത് ചൂതാട്ടം ആറു പേർ പിടിയിൽ

പരപ്പ :ക്ഷേത്രോത്സവത്തിന്റെ മറവിൽ കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ രണ്ടിടങ്ങിൽ നിന്നുമായി വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദനും സംഘവും പിടികൂടി കേസെടുത്തു. പരപ്പ തോടഞ്ഞാൽ ചാമുണ്ഡേശ്വരി ഗുളികൻ ക്ഷേത്ര ഉത്സവത്തിൻ്റെ മറവിൽ കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട കൊന്നക്കാട് മൊയിലാക്കിരിയത്ത് ജയേഷ് എന്ന ജംഷാദിനെ 2740

Local
കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ അര ലക്ഷം രൂപയും പിടിച്ചെടുത്തു

കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ അര ലക്ഷം രൂപയും പിടിച്ചെടുത്തു

ബേക്കൽ: പനയാൽ കിക്കാൻ അരയാലിങ്കാൽ വിഷ്ണുമൂർത്തി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ബേക്കൽ എസ് ഐ എ അൻസാറും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 51,600 രൂപയും പിടിച്ചെടുത്തു. പാക്കം വെളുത്തുള്ളി കോളനിയിലെ സുധീഷ്, പാടി ബാലൻ അടുക്കത്തെ ജാഫർ, ചർക്കപ്പാറ

Local
കുലുക്കി കുത്ത് ചൂതാട്ടം ഏഴുപേർ പിടിയിൽ

കുലുക്കി കുത്ത് ചൂതാട്ടം ഏഴുപേർ പിടിയിൽ

കാഞ്ഞങ്ങാട് : വേലാശ്വരം പാണം തോട്ട് കുലുക്കികുത്ത് ചൂതാട്ടത്തിലേർപെട്ട ഏഴ് പേരെ ഹൊസ്ദുർഗ് എസ് ഐ ടി അഖിലും സംഘവും പിടികൂടി. കളിക്കളത്തിൽ നിന്നും12890 രൂപയും പിടികൂടി.പാണന്തോട് റോഡരികിലെ പൊതു സ്ഥലത്ത് ചൂതാട്ടത്തിലേർപെട്ട തളിപ്പറമ്പ് ചപ്പാരപ്പടമ്പിലെ പി.ടി. ഹംസ 60, ബാവ നഗറിലെ കെ.ഷബീർ 24, കണിച്ചിറയിലെ എൻ.പി

Local
അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

അയ്യപ്പഭജനമഠത്തിന് സമീപം കട്ടക്കളി രണ്ടുപേർ പിടിയിൽ

കാഞ്ഞങ്ങാട് ആലയി അയ്യപ്പഭജനമഠത്തിന് സമീപം കട്ടകളി ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ ഹോസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാറുംസംഘവും പിടികൂടി. നാലുപേർ ഓടിരക്ഷപ്പെട്ടു കളിക്കളത്തിൽ നിന്നും 9760 രൂപയും പിടികൂടി കാലിച്ചാനടുക്കം കലയം തടത്തേ രഘു 57 മടിക്കൈ തീയർപ്പാലത്തെ ബാലകൃഷ്ണൻ 59 എന്നിവരെയാണ് പിടികൂടിയത്.

Local
ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടം നാലുപേർ പിടിയിൽ

ചെറുവത്തൂർ: കാടങ്കോട് നെല്ലിക്കൽ തുരുത്തി കഴകം ക്ഷേത്ര പരിസരത്ത് കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട നാലു പേരെ ചന്തേര എസ്ഐ കെ പി സതീഷും സംഘവും പിടികൂടി കളിക്കളത്തിൽ നിന്നും 8520 രൂപയും പിടിച്ചെടുത്തു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് റെഡ് സ്റ്റാർ ക്ലബ്ബ് പരിസരത്തെ കെ പി നാസർ 42,

Local
ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

നീലേശ്വരം :നീലേശ്വരത്ത് ഒറ്റനമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറെ ലോട്ടറി ആക്ട് പ്രകാരം നീലേശ്വരം എസ് കെ വി രതീഷും സംഘവും അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണും പിടികൂടി. ബങ്കളത്തെ വി. കെ. മനോജിനെ( 43) ആണ് നീലേശ്വരം ബസ് സ്റ്റാൻ്റിന് സമീപത്തുള്ള റിക്ഷാ സ്റ്റാൻ്റിൽ വെച്ച് അറസ്റ്റ്

Local
ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

ഒറ്റ നമ്പർ ചൂതാട്ടം 27850 രൂപയുമായി രണ്ടുപേർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ഒറ്റ നമ്പർ ചൂതാട്ടത്തിൽ ഏർപ്പെട്ട രണ്ടുപേരെ 27850 രൂപയുമായി അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ദാമോദരനും സംഘവും അറസ്റ്റ് ചെയ്തു. കർണാടക കരിക്കെ തലപ്പാറയിലെ എൻ. സുകുമാരൻ (42) , കരിക്കെ ചെത്തുകയത്തെ എ.സി. അനുരാജ് (26) എന്നിവരെയാണ് അമ്പലത്തറ ബസ് വെയിറ്റിംഗ് ഷെഡിന് സമീപത്ത് നിന്നും പിടികൂടിയത്.

Local
മാനൂരിയിൽപണം വെച്ച് ചീട്ടുകളി: നാലുപേർ പിടിയിൽ

മാനൂരിയിൽപണം വെച്ച് ചീട്ടുകളി: നാലുപേർ പിടിയിൽ

മാനൂരിയിൽ പണം വെച്ച് ചീറ്റ് നാലു പേരെ നീലേശ്വരം എസ് ഐ എം വി വിഷ്ണു പ്രസാദും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും 160 രൂപയും പിടിച്ചെടുത്തു. കയ്യൂർ അലയാക്കൽ ഹൗസിൽ മത്തായി 65 , ചായോത്ത് മൂന്ന് വീട്ടിൽ എംവി ദാമോദരൻ 61, ചായ്യോത്ത് മൂലത്ത്

Local
പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

പണം വെച്ച് ചീട്ടുകളി രണ്ടുപേർ അറസ്റ്റിൽ 

കാഞ്ഞങ്ങാട്: പണം വെച്ച് ചീട്ടു കളിക്കുകയായിരുന്ന രണ്ടുപേരെ ഹൊസ്ദുർഗ് എസ് ഐ അനുരൂപും സംഘവും അറസ്റ്റ് ചെയ്തു നീലേശ്വരം തൈക്കടപ്പുറത്തെ മയിച്ച ഹൗസിൽ പ്രേംകുമാർ 49 കടപ്പുറം വേലിക്കോത്ത് ഹൗസിൽ എൻ അയ്യൂബ് 47 എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മറക്കാപ്പ് കടപ്പുറം സ്കൂൾ പരിസരത്ത്

error: Content is protected !!
n73