The Times of North

Breaking News!

റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു   ★  തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി   ★  കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവും കാൽ ലക്ഷം രൂപ പിഴയും   ★  കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു...   ★  സിനിമാ താരങ്ങൾക്ക് പെൺകുട്ടികളെ എത്തിച്ചു നൽകി; കഞ്ചാവ് കേസിൽ അറസ്റ്റിലായ തസ്‌ലീമയ്‌ക്കെതിരെ ഗുരുതര ആരോപണം   ★  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗം; എം ഡി എം എ യുമായി യുവതികളും യുവാക്കളും പിടിയില്‍   ★  പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്   ★  സാമൂഹ്യക്ഷേമ വായനശാലയിൽ വായന വെളിച്ചം സംഘടിപ്പിച്ചു

Tag: funeral

Local
സരോജനി ടീച്ചറുടെ സംസ്കാരം വൈകിട്ട് 7 മണിക്ക്

സരോജനി ടീച്ചറുടെ സംസ്കാരം വൈകിട്ട് 7 മണിക്ക്

നീലേശ്വരം:ഡോ. വി സുരേശന്റെ മാതാവ് വി സരോജിനി ടീച്ചറുടെ (89) മൃതദേഹം വൈകിട്ട് ഏഴുമണിക്ക് ചിറപ്പുറം പട്ടേനയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.പരേതനായ പി വി കുഞ്ഞപ്പ മാസ്റ്ററുടെ ഭാര്യയാണ്.മകൾ ഡോ.വി സുലേഖ. മരുമക്കൾ: കെ.രാമകൃഷ്ണൻ (റിട്ട. ബാങ്ക് മാനേജർ), ഡോ. സ്വപ്ന സുരേഷ് (ജനറൽ ആശുപത്രി, കാസർകോട്).സഹോദരങ്ങൾ: അച്യുതൻ, രാഘവൻ.

Local
നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്

നൂറുദ്ദീന്റെ സംസ്കാരം ഇന്ന് രാത്രി 10 മണിക്ക്

നീലേശ്വരം: ഇന്നു വൈകിട്ട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ട നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫിയുടെ സഹോദരൻ പി പി നൂർദിന്റെ മൃതദേഹം ഇന്ന്  രാത്രി എട്ടുമണിയോടെ ഓർച്ച ജുമാഅത്ത് പള്ളിക്ക് സമീപത്തെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെക്കും. സംസ്കാരം രാത്രി 10 മണിക്ക് അസുഖത്തെ

Obituary
കൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം നാളെ രാവിലെ 9 മണിക്ക്

കൃഷ്ണൻ നമ്പൂതിരിയുടെ സംസ്കാരം നാളെ രാവിലെ 9 മണിക്ക്

കാഞ്ഞിരപൊയിൽ യുപി സ്കൂളിലെ പ്രധാന അദ്ധ്യാപകനായിരുന്ന പട്ടേന പഴനെല്ലിയിലെ പി. ഇ കൃഷ്ണൻ നമ്പൂതിരി (79) അന്തരിച്ചു. ഭാര്യ: സരസ്വതി അന്തർജനം (കക്കാട്ട് കിഴക്കേ ഇല്ലം).മക്കൾ: പി. ഇ ഷാജിത് (കൃഷ്ണ ബിൽഡേഴ്സ്, കൃഷ്ണ അസോസിയേറ്റ്, റിയൽ സൂപ്പർ മാർക്കറ്റ് നീലേശ്വരം), പി. ഇ ഷൈന. മരുമക്കൾ -

error: Content is protected !!
n73