സുഹൃത്തിന്റെ ഭാര്യയിൽ നിന്നും കടം വാങ്ങിയ സ്വർണ്ണം പണയപ്പെടുത്തിയ ശേഷം തിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ മാലപൊട്ടിച്ചോടിയ യുവാവ് പോലീസ് പിടിയിൽ
സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് : സുഹൃത്തിന്റെ ഭാര്യയോട് കടം വാങ്ങിയ സ്വർണ്ണം ബാങ്കിൽ പണയപ്പെടുത്തിയശേഷം അവധികഴിഞ്ഞ് പണയ ഉരുപ്പടിതിരിച്ചെടുക്കാനായി മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയയുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി നായ്ക്കർ വീട്ടിൽ ഷാജിയെ ആണ് (30) വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്... തോട്ടിൽ തുണി കഴുകാനായി