സ്നേഹ സാന്ത്വനവുമായി ‘ചങ്ങാതിക്കൂട്ടം’ പുനരധിവാസ കേന്ദ്രത്തിൽ

മടിക്കൈ: ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മടിക്കൈ 2, 1991-92 എസ്. എസ്. എൽ. സി ബാച്ചിന്റെ സൗഹൃദ കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്റെ പന്ത്രണ്ടാം വാർഷികത്തിന്റെ ഭാഗമായി മടിക്കൈ ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലേക്ക് സാന്ത്വന യാത്ര സംഘടിപ്പിച്ചു. മനസ്സു നിറയെ സ്നേഹവും സ്വാന്ത്വനവുമായെത്തിയ ചങ്ങാതിക്കൂട്ടം പ്രവർത്തകരെ അന്തേവാസികളും