The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: friend

Local
പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിക്കാൻ പോയ യുവാവിനെ കാണാതായി

പണവുമായി വരുന്ന സുഹൃത്തിനെ വിളിച്ചുകൊണ്ടുവരുവാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവാവിനെ കാണാതായതായി പരാതി. ഉദിനൂർ പരുത്തിച്ചാൽ ഹാരിസ് മൻസിലിൽ ഒ.ടി മമ്മു ഹാജിയുടെ മകൻ വി പി കെ ഷാനവാസിനെ(42) യാണ് കാണാതായത്. നവംബർ നാലിന് രാവിലെ 9 മണിക്കാണ് ഷാനവാസ് പരുത്തിച്ചാലിലെ വീട്ടിൽ നിന്നും

Local
കൂട്ടുകാരനൊരു കൈത്താങ്ങ് 

കൂട്ടുകാരനൊരു കൈത്താങ്ങ് 

കാഞ്ഞങ്ങാട് ടൗണിലെ പർദ്ദ ഹൌസ് എന്ന തുന്നൽ കട കത്തി നശിച്ച് നഷ്ടം നേരിട്ട കടയുടമ നീലേശ്വരം പേരോലിലെ പ്രഭാകരന്,പേരോൽ എൽ.പി.എസ് കൂട്ടുകാരായ "സൗഹൃദം " ഗ്രൂപ്പ്‌ സ്വരൂപിച്ച സഹായ ധനം ഗ്രൂപ്പ്‌ പ്രസിഡന്റ്‌ പി.വി സതീശൻ, സെക്രട്ടറി പി.പി മധു , ട്രഷറർ പദ്മനാഭൻ, ഗ്രൂപ്പ്‌ അംഗങ്ങളായ

Local
കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

കൊയിലാണ്ടിയിലെ എടിഎം കവർച്ചാ നാടകം പരാതിക്കാരനും സുഹൃത്തും അറസ്റ്റിൽ.

മുളക് പൊടി കണ്ണിൽ വിതറി, ബന്ദിയാക്കി പണം കവർച്ച നടത്തി എന്ന പരാതി നാടകമെന്ന് കൊയിലാണ്ടി പൊലീസ്. സംഭവത്തിൽ പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ എന്നിവർ അറസ്റ്റിലായി. താഹയിൽ നിന്നും 37 ലക്ഷം രൂപ കണ്ടെത്തി. സുഹൃത്തായ താഹ പയ്യോളിയിലെ പള്ളി ജീവനക്കാരനാണ്. എ ടി എം

Local
വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്തതിന് യുവാവിനേയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു

വാഹനത്തിനു വഴി കൊടുക്കാത്ത വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും സ്ക്രൂ ഡ്രൈവർ കൊണ്ട് കുത്തിയും അടിച്ചും പരിക്കൽപ്പിച്ചു. കാസർഗോഡ് തളങ്കര പടിഞ്ഞാറിലെ അബ്ദുൽ റസാക്കിന്റെ മകൻ ഖലീൽ അബ്ദുൽ റസാക്ക് (39) സുഹൃത്ത് സിനാൻ ( 25 ) എന്നിവരെയാണ് പരിക്കേൽപ്പിച്ചത് സംഭവവുമായി ബന്ധപ്പെട്ട് കൊറക്കോട്ടെ ഷാഹിൽ, തെരുവത്തെ അക്ബറലി

Kerala
ദുരന്തമേഖലയിലും നായ സുഹൃത്ത്

ദുരന്തമേഖലയിലും നായ സുഹൃത്ത്

സന്തോഷ് ഒഴിഞ്ഞ വളപ്പ് പ്രമാദമായ കേസന്വേഷണങ്ങൾക്ക്, കുട്ടികളെ തട്ടി കൊണ്ടുപോയ കേസ് എന്ന് വേണ്ട ബുദ്ധിശാലികളായ ശുനകർ ഇന്ന് വയനാട് ഉരുൾപൊട്ടൽ ഉണ്ടാക്കിയ പ്രളയ വഴികളിൽ ദുരന്ത നിവാരണ സേനകളുടെ കൂടെ പോലീസ് നായകൾ കൗതുകം പകർന്നു മണ്ണിനടിയിൽപ്പെട്ട ഹതഭാഗ്യരെ രക്ഷിക്കാനും കണ്ടെത്താനും ഈ നായകൾ കർമ്മനിരതരാണ് മനുഷ്യനുമായി

Obituary
സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ചു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

സുഹൃത്തിന് ശബ്ദ സന്ദേശമയച്ച ശേഷം പുഴയിൽ ചാടിയ സിമന്റ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. ചിത്താരി മുക്കൂട് പാലക്കാൽ ഹൗസിൽ പി അജീഷിന്റെ (34) മൃതദേഹമാണ് കീഴൂർ കടപ്പുറത്ത് കണ്ടെത്തിയത്. ഇന്നലെ രാവിലെ പത്തരയോടെയാണ് അജീഷ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നിട് കാണാതാവുകയായിരുന്നു പിതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്

Obituary
യുവതിയും ആൺ സുഹൃത്തും രണ്ടിടങ്ങളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

യുവതിയും ആൺ സുഹൃത്തും രണ്ടിടങ്ങളിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

യുവതിയെ അന്നൂരിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിലും ആൺ സുഹൃത്തിനെ പെരിങ്ങോം വെള്ളയാനത്ത് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മാതമംഗലം കോയിപ്രയിലെ ഭർതൃമതിയായ അനിലയേയും ആൺ സുഹൃത്ത് കോയിപ്രയിലെ സുദർശൻ പ്രസാദിനെയുമാണ് മരിച്ച നിലയിൽ കണ്ടത്.അനിലയെ അന്നൂർ കൊരവയൽ റോഡിൽ ആൾതാമസമില്ലാത്ത വീട്ടിലാണ് മരിച്ചനിലയിൽകണ്ടത്. അനിലയുടെ മരണം കൊലപാതകം എന്നാണ് പ്രാഥമിക നിഗമനം

Kerala
ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

ചെറുപുഴയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു

വാക്കേറ്റത്തിനിടയിൽ സുഹൃത്തിൻറെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പെരുമ്പട്ട മൗക്കോട്ടെ പ്രദീപനാണ് കൊല്ലപ്പെട്ടത് സുഹൃത്ത് റെജിയാണ് പ്രദീപിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഇന്ന് രാത്രി 7 മണിയോടെയാണ് സംഭവം. ഒരുമിച്ചുണ്ടായിരുന്ന ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നു. ഇതിനിടയിൽ റെജി പ്രദീപിൻ്റെ വയറ്റത്ത് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു

error: Content is protected !!
n73