സൗജന്യമായി ഗർഭാശയ ഗളാർബുദ പ്രതിരോധ കുത്തിവെപ്പ് നടത്തും
കാത്തങ്ങാട്: കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ മേഖലയിൽ 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യമായി ഗർഭാശയ ഗളാർബുദത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസ് ആരോഗ്യം കാഞ്ഞങ്ങാട്ട് മാധ്യമപ്രവർത്തകർക്ക് സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഒരു