The Times of North

Breaking News!

വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്   ★  തളിപ്പറമ്പിൽ നഴ്‌സിംഗ് വിദ്യാർഥിനി ശുചി മുറിയിൽ മരിച്ചനിലയിൽ   ★  റോഡ് വക്കത്തെ പൂമരങ്ങൾ മോഷണം പോയി   ★  ഒമാനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദമ്പതികൾ അരലക്ഷം രൂപ തട്ടിയതായി കേസ്

Tag: fraud

Kerala
തട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്‍റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് പൊലീസിന്റെ മുന്നറിയിപ്പ്

തട്ടിപ്പുകാർ കൊറിയറായും; കൊറിയര്‍ സര്‍വീസിന്‍റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് പൊലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കൊറിയര്‍ സര്‍വീസിന്‍റെ പേരിൽ നടത്തുന്ന തട്ടിപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ വിളിക്കുന്നു. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം എന്നിവ അടങ്ങിയിട്ടുണ്ടെന്നുമായിരിക്കും വിളിക്കുന്നയാൾ അറിയിക്കുക. നിങ്ങളുടെ പേരിൽ നിങ്ങളുടെ ആധാർ കാർഡും ബാങ്ക്

Others
വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

വിസ വാഗ്ദാനം നൽകി അര ലക്ഷം തട്ടിയ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ അച്ഛനും മകനും ഉൾപ്പെടെ മൂന്നുപേർക്കെതിരെ രാജപുരം പോലീസ് കേസെടുത്തു. ബളാൽ മരുതംകുളം ചട്ടം വേലിൽ ഹൗസിൽ സി വി ജോസഫിന്റെ മകൻ ക്രിസ്തു ദാസിന്റെ പരാതിയിൽ കോഴിക്കോട് ബാലുശ്ശേരി ശിവപുരം ബൈത്തുൽ യാസീൻ ഹൗസിൽ ഹസന്റെ മകൻ

Local
യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറര ലക്ഷം തട്ടി

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയുടെ ആറര ലക്ഷം തട്ടി

യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തു. രാജപുരം കള്ളാർ വണ്ണാത്തിക്കാനത്തെ അഭിഷ് തോമസിന്റെ ഭാര്യ ദിനിയ ബാബുവാണ് തട്ടിപ്പിനിരയായത്. കോട്ടയം ബ്രഹ്മമംഗലത്തെ മണിയൻകുന്നേൽ അഞജന പണിക്കരാണ് യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് ദിനയിൽ നിന്നും ആറര ലക്ഷം രൂപ കൈപ്പറ്റിയത്. കഴിഞ്ഞവർഷം

Local
ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ബാങ്ക് അക്കൗണ്ടിൽനിന്നും യുവതിയുടെ 4 ലക്ഷം തട്ടിയെടുത്തു

ചെറുപുഴ.ബേങ്ക് അക്കൗണ്ടിൽ നിന്നും ഉടമ അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തു പരാതിയിൽ പോലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തു. വയക്കര പോത്താംകണ്ടത്തെ കെ.അജ്ഞലിയുടെ പരാതിയിലാണ് ചെറുപുഴ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 5.26 നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ കാനറാ ബേങ്കിലെ അക്കൗണ്ടിൽ നിന്നും സൈബർ തട്ടിപ്പുകാരനായ പ്രതിനിസാം

error: Content is protected !!
n73