The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: fraud case

Local
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് സഹോദരങ്ങളിൽ നിന്നും അരക്കോടിയിലേറെ രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി അരക്കോടിലേറെ രൂപ തട്ടിയെടുത്തു എന്ന സഹോദരങ്ങളുടെ പരാതിയിൽ പയ്യന്നൂർ പോലീസ് മൂന്നു പേർക്കെതിരെ 2 കേസുകൾ രജിസ്റ്റർ ചെയ്തു. കാലിക്കടവ് ശ്രീ നിലയത്തിൽ ശ്രീകുമാറിന്റെ മക്കളായ പി ശാംകുമാർ, ശരത്കുമാർ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ശരത് കുമാറിൽ നിന്നും 35 ലക്ഷത്തിഇരുപതിനായിരം

Local
ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 28 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു

ചെറുവത്തൂർ: മുംബൈ ആസ്ഥാനമായ ക്ലവർ ടാപ്പ് കമ്പനിയിൽ പാർടൈം ജോലി വാഗ്ദാനം ചെയ്തു യുവാവിൽ നിന്നും 28,38,713 രൂപ തട്ടിയെടുത്ത നാലു പേർക്കെതിരെ ചീമേനി പൊലിസ് കേസെടുത്തു. ക്ലായിക്കോട് നന്ദാവനത്തെ കെ വി ഗംഗാധരന്റെ മകൻ എൻ വി വസന്തരാജിന്റെ പരാതിയിലാണ് ക്ലവർ ടാപ്പ് കമ്പനിയുടെ സി ഇ

Local
ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിഎടുത്തു

ചോക്കലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിഎടുത്തു

കുവൈറ്റിൽ ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം ചെയ്തു പണം തട്ടിയതായി കേസ്. കുന്നുംകൈ മൂളിക്കാട് കെ ആർ പ്രണവിന്റെ പരാതിയിൽ ചിത്താരിയിലെ അഷറഫിനെതിരെയാണ് ചിറ്റാരിക്കൽ പോലീസ് കേസെടുത്തത്. ചോക്ലേറ്റ് കമ്പനിയിൽ വിസ വാഗ്ദാനം നൽകി അഷറഫ് പലതവണകളായി പണം തട്ടിയെടുത്തു എന്നാണ് പരാതി

Local
അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് 5, 30,000 രൂപയും കാറും ബൈക്കും തട്ടിയെടുത്തു.

അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് 5 ലക്ഷത്തി മുപ്പതിനായിരം രൂപയും ഒരു മാരുതി കാറും ബൈക്കും തട്ടിയെടുത്തതായി കേസ്. ഭീമനടി പ്ലാച്ചിക്കര പുളിയമാക്കൽ ജോസഫിന്റെ മകൻ ജോബിഷ് ജോസഫ്( 32) ആണ് തട്ടിപ്പിനിരയായത്. ജോബിഷിന്റെ പരാതിയിൽ പാണത്തൂർ സ്വദേശി സലാമോന്‍ കെ ജോസഫ്, എടനാട് സൂരമ്പയലിൽ അബൂബക്കർ, കോഴിക്കോട്

Local
കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: പിന്നിൽ വൻ തട്ടിപ്പ് സംഘം?

കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വലിയ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് ആളുകളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം കൈക്കലാക്കുന്നത് വിദേശത്ത് നിന്ന്

error: Content is protected !!
n73