ജില്ല റൈഫിൾ അസോസിയേഷൻ സ്പോർട്സ് ഹോസ്റ്റൽ കെട്ടിടത്തിന് തറക്കല്ലിട്ടു
അമ്പലത്തറ:അമ്പലത്തറയിൽ പ്രവർത്തിക്കുന്ന ജില്ല റൈഫിൾ അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗ ഉദ്ഘാടനവും ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ സൗകര്യോത്തോട് കൂടിയുള്ള പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടലും അസോസിയേഷൻ ജില്ല അധ്യക്ഷനും .ജില്ല കളക്ടറുമായ കെ .ഇമ്പശേഖർ നിർവ്വഹിച്ചു. ജില്ല പോലീസ് ചീഫും അസോസിയേഷൻ ജില്ലാ വൈസ് പ്രിസിഡൻ്റുമായ ഡി. ശില്പ