കാണാതായ യുവാവ് തിരിച്ചെത്തി
നീലേശ്വരം: ജോലിക്കാണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് പോയി കാണാതായതായ യുവാവ് തിരിച്ചെത്തി. കരുവാച്ചേരി കൈരളി ക്ലബ്ബിന് സമീപത്തെ കുഞ്ഞമ്പാടിയുടെ മകൻ പി സുജിത്ത് (36 )ആണ് കഴിഞ്ഞദിവസം നാട്ടിൽ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെ കരുവാച്ചേരി ടവറിന് സമീപം സുജിത്തിനെ അവശനിലയിൽ കണ്ട നാട്ടുകാർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. പൊലിസ് എത്തി