മുൻ ഡിവൈഎസ്പി ബങ്കളം സ്വദേശി പി. സുകുമാരൻ ബിജെപിയിൽ ചേർന്നു

ഏറെ വിവാദങ്ങൾക്ക് വിധേയനായ മുൻ ഡിവൈഎസ്പി പി.സുകുമാരൻ ബിജെപിയിൽ ചേർന്നു. മടിക്കൈ ബങ്കളം സ്വദേശിയായ സുകുമാരൻ ഇപ്പോൾ കണ്ണൂരിലാണ് താമസം. ജീവിതത്തിൽ കർക്കശമായ നിലപാട് സ്വീകരിച്ചിരുന്ന സുകുമാരനെ കണ്ണൂരിലെ ചില രാഷ്ട്രീയ കൊലപാതക കേസുകളുടെ അന്വേഷണത്തിൽ കർശന നിലപാട് സ്വീകരിച്ചതിനെത്തുടർന്ന് അന്നത്തെ ഭരണപക്ഷത്തിന്റെ ശത്രുവാക്കി മാറ്റിയിരുന്നു. പിന്നീട് സസ്പെൻഷൻ