The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

Tag: forest department

Local
വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളുമായി മധ്യവയസ്കൻ പിടിയിൽ

വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളുമായി മധ്യവയസ്കൻ പിടിയിൽ

നീലേശ്വരം: വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികളും ആയുധവുമായി മധ്യവയസ്ക്കനെ വനം വകുപ്പ് അധികൃതർ പിടികൂടി . കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസർ കെ രാഹുലിന്റെ നിർദ്ദേശപ്രകാരമാണ് കരിന്തളം ഓമച്ചേരിയിലെ എം കെ നാരായണനെ (62) ഭീമനടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ കെ എൻ ലക്ഷ്മണനും സംഘവും പിടികൂടിയത്. ഇയാൾ വീട്ടിൽ സൂക്ഷിച്ച

Local
കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

കാട്ടുപന്നിയിറച്ചിയും നാടൻ തോക്കും പിടികൂടി

സ്വകാര്യ വ്യക്തിയുടെ കവുങ്ങും തോപ്പിലെ കുരുക്കിൽ കുടുങ്ങിയ കാട്ടു പന്നിയെ കൊന്ന് വാഴയിലയിൽ പൊതിഞ്ഞു വെച്ച ഇറച്ചിയും ലൈസൻസ് ഇല്ലാത്ത നാടൻ തോക്കും ഫോറസ്റ്റ് അധികൃതർ പിടികൂടി. കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കിയവർ ഫോറസ്റ്റ് അധികൃതരെ കണ്ട് ഓടി രക്ഷപ്പെട്ടു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാസർകോട് ഫോറസ്റ്റ് ഫ്ലൈയ്ങ്

Local
വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

വനം വകുപ്പിന് സുരക്ഷയ്ക്കും നിരീക്ഷണത്തിനും ഇനി ഡ്രോണ്‍

പൊതുജന സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി വനം വകുപ്പിന് ഇനി ഡ്രോണ്‍ നിരീക്ഷണ സംവിധാനം. കാസര്‍കോട് വികസന പാക്കേജിലൂടെ 11.8 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് ഡ്രോണ്‍ ഒരുക്കിയത്. വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം കളക്ടറേറ്റ് പരിസരത്ത് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ വനാതിര്‍ത്തിയില്‍ വന്യജീവി ശല്യം

error: Content is protected !!