ഫൂട്ട്പാത് നിർമിക്കണം
ചായ്യോത്ത്: ചോയ്യംങ്കോട് മുതൽ ചായ്യോം ബസാർ വരെ ഉള്ള റോഡിൻ്റെ ഇരുവശവും ഫുട്ട്പാത്ത് നിർമിച്ച് കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ചായ്യോത്ത് എൻ. ജി.സ്മാരക കലാവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പി നിഷാദ് അധ്യക്ഷനായി. സെക്രട്ടറി കെ സനീഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി ഷാജി