ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ചു, സംഘാടകർ ഉൾപ്പെടെ പത്തു പേർക്കെതിരെ കേസ്
കാഞ്ഞങ്ങാട്:ഫുട്ബോൾ മത്സരത്തിനിടയിൽ പടക്കം പൊട്ടിച്ച് കാണികൾക്ക് അപായം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതിന് സംഘാടകർ ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന പത്തുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ചിത്താരി ഹിമായുത്തുൽ ഇസ്ലാം എ യു പി സ്കൂൾ മൈതാനിയിൽ നടന്നുവരുന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് സംഭവം. കളി നടന്നുകൊണ്ടിരിക്കെ രാത്രി 10.45ൂടെയാണ് പത്തോളം പേർ