The Times of North

Breaking News!

അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു   ★  പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു

Tag: FOOTBALL

Local
ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)

ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)

കാഞ്ഞങ്ങാട്‌: സിപിഐ എം ജില്ലാസമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഫുട്‌ബോൾ, വോളിബോൾ മത്സരങ്ങൾ വെള്ളിയാഴ്‌ച നടക്കും. വൈകിട്ട്‌ അഞ്ചിന്‌ അമ്പലത്തറ വോളി ഗ്രൗണ്ടിലാണ്‌ വോളിബോൾ മത്സരം. ഫുട്‌ബോൾ മത്സരം വൈകിട്ട്‌ നാലരക്ക്‌ ദുർഗ സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കബഡി മത്സരം ശനിയാഴ്‌ച രാവിലെ 10ന്‌ പടന്നക്കാട്ടും കോർണർ ഷൂട്ടൗട്ട്‌ ശനിയാഴ്‌ച

Local
കോസ്മോസ് ഫുട്ബോൾ പോലീസ് അറിയിപ്പ്.

കോസ്മോസ് ഫുട്ബോൾ പോലീസ് അറിയിപ്പ്.

നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന കോസ്മോസ് സെവൻസ് 2024 ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി എത്തിച്ചേരുന്ന വാഹനങ്ങൾ നിശ്ചയിച്ച പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. തീ പിടിക്കുന്ന വസ്തുക്കളോ പടക്കങ്ങളോ കൊണ്ട് ഗ്യാലറിയിലേക്ക് പ്രവേശിക്കരുത്. അത്തരക്കാർക്ക് എതിരെ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.ബന്ധപ്പെട്ട

Local
കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

കേരളത്തിൽ പന്ത് തട്ടാൻ മെസിയും സംഘവും എത്തും, സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ

ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്‌പെയിനിൽ പോയിരുന്നു എന്നും ഒന്നര മാസത്തിനകം അർജന്റീന പ്രതിനിധികൾ കേരളത്തിലെത്തും എന്നും മന്ത്രി അറിയിച്ചു.രണ്ട് മത്സരങ്ങളാണ് ഉറപ്പിച്ചിട്ടുള്ളത്. ഏഷ്യയിലെ രണ്ട് ടീമുകളാകും അർജന്റീനക്കെതിരെ കളിക്കുക. സർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും മത്സരം നടക്കുക.

Local
കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

മടിക്കൈ ഗ്രാമത്തിന് അഭിമാനമായി ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്നും . ഇതിൽ സഹോദരിമാരായി ക്യാപ്റ്റൻ മാളവികയും അഞ്‌ജിതയും. ഇവർക്ക് പുറമേ ആര്യശ്രീ , അശ്വതി,രേഷ്മ. എന്നിവരും കേരള ടീമിൽ ജേഴ്സിയണിയുന്ന ബങ്കളത്തെ താരങ്ങളാണ്. നിധീഷ് ബങ്കളത്തിന്റെ ശിക്ഷണത്തിലാണ് ഈ

Local
കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും

Sports
നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കം, കോസ്മോസ് സെവൻസ് ഡിസംബറിൽ

കാൽപന്തുകളിയുടെ ഈറ്റില്ലമായ നീലേശ്വരത്ത് വീണ്ടും ഫുട്ബോൾ മാമാങ്കത്തിന് അരങ്ങൊരുങ്ങുന്നു. പള്ളിക്കര കോസ്മോസ് സംഘടിപ്പിക്കുന്ന കോസ്മോസ് സെവൻസ് ഡിസംബർ അവസാനവാരത്തിൽ നടക്കും. കോസ്മോസ് സെവൻസിന്റെ വിജയകരമായ നടത്തിപ്പിനുള്ള സംഘാടകസമിതി രൂപീകരണ യോഗം ജൂലൈ 21ന് ഞായറാഴ്ച 3 30ന് നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

Local
മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

മടിക്കൈ പ്രവാസി അസോസിയേഷൻ ഫുട്ബോളിൽ ഐ കോണിക് എഫ് സി ജേതാക്കൾ

മടിക്കൈ പ്രവാസി അസോസിയേഷൻ ഷാർജയിൽ ക്ലബ്‌ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ സായി ദാസ് നീലേശ്വരം മത്സരം ഉത്ഘാടനം ചെയ്തു.മടിക്കൈ പ്രവാസി അസോസിയേഷൻ പ്രസിഡണ്ട്‌ ഉണ്ണി മടിക്കൈ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രമോദ് ബങ്കളം രാമകൃഷ്‌ണൻ മടിക്കൈ,ഉമാവരൻ ദിവാകരൻ മടിക്കൈ ശ്രീധരൻ പി,

Local
ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ്ഐയുടെ ടീമിന് സോക്കർ കപ്പ്

ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ്ഐയുടെ ടീമിന് സോക്കർ കപ്പ്

  ജോലിക്കിടയിലെ സമ്മർദ്ദം കുറയ്ക്കുവാൻ നീലേശ്വരം പോലീസ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥർ നാല് ടീമുകളായി നടത്തിയ ഫുട്ബോൾ മത്സരത്തിൽ ഇൻസ്പെക്ടറുടെ ടീമിനെ അട്ടിമറിച്ച് എസ് ഐയുടെ ടീം സോക്കർ കപ്പ് സ്വന്തമാക്കി. ആവേശകരമായ മത്സരത്തിൽ സബ് ഇൻസ്പെക്ടർടി വിശാഖ് നയിച്ച ഷൈനിംങ്ങ് സ്റ്റാർ ടീം ഇൻസ്പെക്ടർ കെ. വി ഉമേശൻ

Local
ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

ചായ്യോത്ത് ടാസ്ക് സെവൻസ് ക്വാർട്ടർ ഫൈനൽ മത്സരം ആരംഭിച്ചു

ടാസ്ക് ചായ്യോത്ത് സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായി . ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ എഫ് സി പയ്യന്നൂരിനെതിരെ രണ്ട് ഗോൾ നേടി മൊഗ്രാൽ ബ്രദേർസ് വിജയിച്ചു . എഫ് സി പയ്യന്നൂരിന്റെ പാപ്പാത്തി മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു

error: Content is protected !!
n73