The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Food poison

Local
സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത 50 ഓളം പെൺകുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്കൗട്ട് ആന്റ്റ് ഗൈഡ്‌സ് രാജ്യപുരസ്കാർ പരീക്ഷയിൽ പങ്കെടുത്ത അമ്പതോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. വിഷബാധയേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ചെറുവത്തർ സർക്കാർആശുപത്രിയിൽ പത്ത് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽ തേടിയത്. ക്യാപിൽ പങ്കെടുത്ത

Local
ഭക്ഷ്യവിഷഭാധയറ്റ് 11 കുട്ടികൾ ആശുപത്രിയിൽ

ഭക്ഷ്യവിഷഭാധയറ്റ് 11 കുട്ടികൾ ആശുപത്രിയിൽ

ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത 11 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയി ഭാഗത്ത് നടന്ന ക്ഷേത്രോത്സവത്തിനിടയിലാണ് കുട്ടികൾക്ക് വിഷബാധയേറ്റത് ഇവർ ക്ഷേത്ര പരിസരത്തു വില്പന നടത്തിയ ഐസ്ക്രീം കഴിച്ചതായി പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നു അധികൃതർ പറഞ്ഞു.

Local
ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

ഭക്ഷ്യവിഷബാധയേറ്റവരെ ഇ പി ജയരാജൻ സന്ദർശിച്ചു

നീലേശ്വരം പാലായിയിൽ ഭക്ഷ്യവിഷബാധയേറ്റ് നീലേശ്വരം താലൂക്കാശുപത്രിയിൽ കഴിയുന്നവരെ ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ സന്ദർശിച്ചു. എം രാജ ഗോപാലൻ എം എൽ എ, സി പി എം ഏരിയ സെക്രട്ടറി എം രാജൻ,നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി,

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ടെമ്പിൾ റോഡിലെ സ്‌പൈസി ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. കുഴിമന്തിയും അൽഫാമും കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹോട്ടലിൽ നിന്ന് ഇന്നലെ രാത്രി

error: Content is protected !!
n73