ഗേറ്റ് വേ ബേക്കല്‍ പ്രീമിയര്‍ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു

ബേക്കല്‍ ടൂറിസം പ്രൊജക്ടിന് കീഴിലായി മാലംകുന്ന്, ബേക്കലില്‍ ഗേറ്റ് വേ ബേക്കല്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. രാജ് മോഹന്‍ ഉണ്ണിത്താന്‍എം.പി, എം.എല്‍.എ മാരായ ഇ.ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍,