അഞ്ച് പ്രഭാത നടത്തക്കാർ
നീലേശ്വരം ഫൈൻ ആർട്ട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 25 ന് രാത്രി 8 മണിക്ക് നീലേശ്വരം രാജാസ് ഹൈസ്കൂളിൽ കോട്ടയം സുരഭിയുടെ - അഞ്ച് പ്രഭാത നടത്തക്കാർ - എന്ന നാടകം അരങ്ങേറുന്നതാണെന്ന് സെക്രട്ടറി പി.സി. സുരേന്ദ്രൻ നായർ അറിയിച്ചു.