ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കാസര്‍കോട് ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ : 027/2022) (നേരിട്ടുള്ള നിയമനം), എന്‍.സി.എ -എസ്.ഐ.യു.സി നാടാര്‍ (കാറ്റഗറി നമ്പര്‍ : 696/2021) തസ്തികയിലേക്ക് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലായി ജൂണ്‍ 26,27,28 തീയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന ശാരീരിക