കോൺഗ്രസ് നേതാവിന്റെ മകന്റെ ലൈംഗിക പീഡനം; തെറാപ്പി സെന്റർ ജനക്കൂട്ടം അടിച്ച് തകർത്തു
പയ്യന്നൂര്‍: ഫിസിയോതെറാപ്പി ചെയ്യാൻ എത്തിയ 20 കാരിയായ യുവതിയെ മാനഭംഗപ്പെടുത്തി കേസിലെ പ്രതിയുടെ സ്ഥാപനം ജനക്കൂട്ടം അടിച്ചു തകർത്തു. പയ്യന്നുർ പോലീസ് ക്വാട്ടേർസിന് സമീപത്തെ ശരത് നമ്പ്യാരുടെ ഉടമസ്ഥതയിലുള്ള പയ്യന്നൂർ പഴയ ബസ്റ്റാൻഡ് സമീപത്തെ ആരോഗ്യ വെല്‍നസ് ക്ലിനിക് ഫിറ്റ്‌നസ് ആന്റ് ജിം ആണ് ഒരു കൂട്ടം ആളുകള്‍