The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Fishermen

Local
മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

നീലേശ്വരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നീലേശ്വരം മത്സ്യ മാർക്കറ്റിന്റെ ശോചീനീയവസ്ഥ പരിഹരിച്ച് നീലേശ്വരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപജീവനമായി കാണുന്ന മത്സ്യവില്പന അവർക്ക് പര്യാപ്തമായ രീതിയിൽ ആധുനീകരീച്ച് നിലവിലെ ദുരിതപൂർണമായ അവസ്ഥ പരിഹരിക്കണമെന്നും നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം വനിതാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം

Others
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു പ്രത്യേക ജാഗ്രതാ നിർദേശം 05/08/2024 മുതൽ 08/08/2024 വരെ : മധ്യ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ

Kerala
കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സാഹസികമായി രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ ബോട്ട് മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കരക്കെത്തിച്ചു. ബോട്ടിലുണ്ടായിരുന്ന രണ്ട് പേരെയും സുരക്ഷിതമായി കരക്കെത്തിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് നിന്ന് താനൂരിലേക്ക് പോകുന്ന ബോട്ടാണ് തലശ്ശേരിയിൽ കടലിൽ കുടുങ്ങിയത്. കോസ്റ്റൽ പൊലീസും നാവികസേനയും മണിക്കൂറുകളായി നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ബോട്ട് കരക്കെത്തിക്കാനായത്. ഹെലികോപ്റ്റർ വഴിയാണ് ബോട്ടിലുള്ള രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. എഞ്ചിൻ തകരാർ

Kerala
മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടുള്ളതല്ല. മുന്നറിയിപ്പ് കർശനമായി പാലിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

error: Content is protected !!
n73