ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്

തൃക്കരിപ്പൂർ ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് മത്സ്യ വില്പന സ്റ്റാൾ ആക്രമിക്കുകയും ലോറിയിൽ കൊണ്ടുവന്ന മത്സ്യം ഇറക്കാൻ സമ്മതിക്കാതിരിക്കുകയും ചെയ്ത 11 പേർക്കെതിരെ ചന്തേര പോലീസ് കേസെടുത്തു കണ്ണൂർ ചിറക്കൽ കാട്ടാമ്പള്ളി ഫാത്തിമാസിൽ പി മുഹമ്മദിൻറെ തൃക്കരിപ്പൂർ ബീരിച്ചേരിയിലുള്ള മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച വിപിപി ശുഹൈബ്, ഫായിസ്, സമീർ