അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും

നീലേശ്വരം : നഗരസഭാ പരിധിയിലെ അഴിത്തല ബീച്ചിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച മത്സ്യ ശില്പത്തിൻ്റെ ഉദ്ഘാടനവും ഹരിത ടൂറിസ്റ്റ് കേന്ദ്ര പ്രഖ്യാപനവും തൃക്കരിപൂർ എം എൽ എ എം രാജഗോപാലൻ നിർവ്വഹിച്ചു. പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി. വി. ശാന്ത അധ്യക്ഷത വഹിച്ചു , വൈസ്