മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

നീലേശ്വരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നീലേശ്വരം മത്സ്യ മാർക്കറ്റിന്റെ ശോചീനീയവസ്ഥ പരിഹരിച്ച് നീലേശ്വരത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപജീവനമായി കാണുന്ന മത്സ്യവില്പന അവർക്ക് പര്യാപ്തമായ രീതിയിൽ ആധുനീകരീച്ച് നിലവിലെ ദുരിതപൂർണമായ അവസ്ഥ പരിഹരിക്കണമെന്നും നീലേശ്വരം കടിഞ്ഞിക്കടവ് ആര്യക്കര ഭഗവതി ക്ഷേത്രം വനിതാ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗം