ആദ്യ ഭാര്യയുമായി അടുപ്പം എന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം

കാസർകോട്:ആദ്യ ഭാര്യയുമായി അടുപ്പം ഉണ്ടെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവറെ ഓട്ടോ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമം. മഞ്ചേശ്വരം കോയിപ്പാടി മാലിങ്കര ഹൗസിൽ മുഹമ്മദിന്റെ മകൻ അബൂബക്കർ സിദ്ദിഖ് (35) നെയാണ് വധിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ കോയിപാടിയിലെ ഹബീബ്, കബീർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. ഹബീബിന്റെ ആദ്യഭാര്യമായി അബൂബക്കർ സിദ്ദിഖിന് അടുപ്പമുണ്ടെന്ന്