The Times of North

Breaking News!

രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു

Tag: Fireworks

Kerala
കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്

കണ്ണൂർ അഴീക്കോട്‌ വെടിക്കെട്ടിനിടെ അപകടം; ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്

കണ്ണൂർ: അഴീക്കോട്‌ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഒരു കുട്ടിയുൾപ്പെടെ 5 പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക്

Local
കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്

കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ വെടിക്കെട്ട്: ഭാരവാഹികൾക്കെതിരെ കേസ്

കുമ്പള: കുമ്പള ജില്ലാ ഫോറൻസിക് ലാബിനു സമീപത്ത് കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയ ക്ഷേത്രം ഭാരവാഹികൾക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ക്ഷേത്രം സെക്രട്ടറി, പ്രസിഡണ്ട് എന്നിവർക്ക് പുറമേ എസ് സദാനന്ദ കമ്മത്ത്, കെ സദാനന്ദ കമ്മത്ത്, മധുസൂദന കമ്മത്ത്, ലക്ഷ്മണപ്രഭു, സുധാകര കമ്മത്ത് എന്നിവർക്കെതിരെയാണ്

Local
നീലേശ്വരം വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രം അഞ്ചു ലക്ഷം രൂപ വീതം നൽകും

നീലേശ്വരം വെടിക്കെട്ട് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ഞൂറ്റമ്പലം ക്ഷേത്രം അഞ്ചു ലക്ഷം രൂപ വീതം നൽകും

നീലേശ്വരം:അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ ആദ്യ ഗഡു ആശ്വാസ സഹായം നൽകാൻ ക്ഷേത്രം റിലീഫ് കമ്മറ്റി ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. ഈ മാസം 18നകം അഞ്ചുലക്ഷം രൂപവീതം ഓരോ കുടുംബത്തിനും നൽകാനാണ് ചൊവ്വാഴ്ച നടന്ന റിലീഫ് കമ്മറ്റി യോഗത്തിന്റെ

Local
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൊള്ളലേറ്റ് ഗുരുതര പരിക്കുകളോടെ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നീലേശ്വരം തേർവയലിലെ പി.സി പത്മനാഭനാണ് (75) വ്യാഴാഴ്ച്ച വൈകീട്ടോടെ മരിച്ചത്. ജില്ലാ സഹകരണ ബേങ്ക് റിട്ടേർഡ് സീനിയർ മാനേജരായിരുന്നു. ഭാര്യ: എം.ടി.ഭാർഗവി.മക്കൾ: റോജൻ രഞ്ജിത്ത്

Local
വെടിക്കെട്ട്ദുരന്തം: ആറു പേർ കൂടി ആശുപത്രി വിട്ടു

വെടിക്കെട്ട്ദുരന്തം: ആറു പേർ കൂടി ആശുപത്രി വിട്ടു

നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന6പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 43 ആയി കുറഞ്ഞു. ഐസിയുവിൽ നിന്നും രണ്ടുപേരെ കൂടി വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. മംഗളൂരു എ ജെ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന5 പേരുൾപ്പെടെ 24 പേരും കണ്ണൂർ മിംസ് ആശുപത്രിയിൽ

Local
വെടിക്കെട്ട്അപകടം: ജാമ്യം റദ്ദാക്കി ക്ഷേത്രഭാരവാഹികളെ ജയിലിലടച്ചു

വെടിക്കെട്ട്അപകടം: ജാമ്യം റദ്ദാക്കി ക്ഷേത്രഭാരവാഹികളെ ജയിലിലടച്ചു

നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടി നൽകിയ ജാമ്യം റദ്ദാക്കിയപ്രതികളെ കാസർകോട് ജില്ലാ സെഷൻസ് കോടതി ജയിലിലടച്ചു നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ

Local
നെല്ലിക്കാ തുരുത്തി കഴകത്തിന് കീഴിലെ ക്ഷേത്രങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം

നെല്ലിക്കാ തുരുത്തി കഴകത്തിന് കീഴിലെ ക്ഷേത്രങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടായ വെടിക്കെട്ട് അപകടത്തെ തുടർന്ന് നെല്ലിക്ക തുരുത്തി കഴകത്തിന്റെ പരിധിയിലെ മുഴുവൻ ക്ഷേത്രങ്ങളിലേയും ഉത്സവത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കാൻ തീരുമാനം. ഈ തീരുമാനം എല്ലാം ക്ഷേത്രങ്ങളും അംഗീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു .

Kerala
വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തരമായി രക്തം വേണം

വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റവർക്ക് അടിയന്തരമായി രക്തം വേണം

നീലേശ്വരം വെടിക്കെട്ടിൽ തീ പൊള്ളലേറ്റ് മംഗലാപുരം എ ജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രാജേന്ദ്രൻ,ലീന, എന്നി വർക്ക് 24 യൂണിറ്റ് ബ്ലഡ്‌ അത്യാവശ്യം ആയി വന്നിരിക്കുന്നു. രക്തം ദാനം ചെയ്യാൻ തയ്യാറുള്ളവർ ( ഏത് ഗ്രൂപ്പും ആവാം) താഴെപ്പറയുന്ന നമ്പറുകളിൽ അടിയന്തരമായി ബന്ധപ്പെടണം. 9895901045 9895900308

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരം വെടിക്കെട്ട് അപകടം: ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി

നീലേശ്വരത്ത് പടക്കം പൊട്ടിയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ നവംബർ ഒന്നിന് നടത്താനിരുന്ന ഉത്തര മലബാർ ജലോൽസവം നവംബർ 17 ലേക്ക് മാറ്റി.

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും

നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സാ ചെലവ് സർക്കാർ വഹിക്കും

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് വെടിപ്പുര ദുരന്തം ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

error: Content is protected !!
n73