The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Firework

Local
വെടിക്കെട്ട് ദുരന്തം ആശുപത്രികളിൽ നിന്നും ആശ്വാസ വാർത്തകൾ

വെടിക്കെട്ട് ദുരന്തം ആശുപത്രികളിൽ നിന്നും ആശ്വാസ വാർത്തകൾ

നീലേശ്വരം അഞ്ഞുറ്റമ്പലം ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ നിന്നും അവസാനമായി ലഭിക്കുന്നത് ആശ്വാസകരമായ വാർത്തകൾ .മംഗളൂരു, കോഴിക്കോട്, കണ്ണൂർ കാഞ്ഞങ്ങാട് ആശുപത്രികളിലായി ഇപ്പോൾ 63 പേരാണ് ചികിത്സയിൽ കഴിയുന്നത് ഇതിൽ 54 പേരെയും വാർഡുകളിലേക്ക് മാറ്റി അവശേഷിക്കുന്ന 9 പേരാണ് ഐസിയുവിൽ കഴിയുന്നത്. ഇവരുടെ നിലയിൽ ആശങ്കപ്പെടാൻ

Local
നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം വെടിക്കെട്ട് അപകടം പ്രതികൾക്കെതിരെ വധശ്രമ കുറ്റം

നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ പ്രതികൾക്കെതിരെ വധശ്രമക്കുറ്റവും ചുമത്തി. ഭാരതീയ നിയമ സംഗീതം സംഹിത 109 (1) വകുപ്പു പ്രകാരമുള്ള കേസാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പരമാവധി പത്തു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത് . അതിനിടെ കേസിൽ ഒരാളെ കൂടി

Local
നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ

നീലേശ്വരം വെടിക്കെട്ട് അപകടം: ഒരുപ്രതി കൂടി അറസ്റ്റിൽ

  നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ ഒരാളെ കൂടി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് അറസ്റ്റ് ചെയ്തു. തൈക്കടപ്പുറം കൊട്രച്ചാൽ മുത്തപ്പൻ തറയ്ക്ക് സമീപത്തെ കെ.വി.വിജയനെ (65) ആണ് ഇന്ന് ഉച്ചയ്ക്ക് അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റിലായ രാജേഷിനൊപ്പം വെടിക്ക് തീ കൊളുത്തുവാൻ

error: Content is protected !!
n73