The Times of North

Breaking News!

നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു

Tag: Firecracker accident

Local
വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

വെടിക്കെട്ട് അപകടം: പത്മനാഭന്റെ മൃതദേഹം ഉച്ചയ്ക്ക് വീട്ടിലെത്തിക്കും

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തേർവയലിലെ പി.സി പത്മനാഭന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ട പത്മനാഭന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ്

Local
വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

വെടിക്കെട്ട് അപകട മരണം കൂടിയത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

കാസർകോട് ജില്ലയിലെ ആരോഗ്യ മേഖലയിൽ ദുരിതങ്ങൾ ഏറുമ്പോഴും സർക്കാരും അധികാരികളും നോക്കുകുത്തിയായി നിൽക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ. ജില്ലയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത വിളിച്ചോതുന്ന അവസാനത്തെ ഉദാഹരണമാണ് നീലേശ്വരം ശ്രീ അഞ്ഞൂറ്റമ്പലം വീരർകാവ് ദേവസ്വം വെടിക്കെട്ടിൽ അഞ്ച് ജീവനുകൾ പൊലിയാൻ ഇടവന്നത്. തീ പൊള്ളലേറ്റ

Local
വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

വെടിക്കെട്ട് അപകടം ആശുപത്രിയിൽ കഴിയുന്നത് 61 പേർ എട്ടുപേർ ഐസിയുവിൽ 

നീലേശ്വരം: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് 61 പേർ. ഇതിൽ എട്ട് പേർ ഐസിയുവിലാണ്. ബാക്കി 53 രോഗികളെയും വാർഡിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. മംഗളൂരു എ ജെ ആശുപത്രിയിൽ ഏഴ് പേരും കണ്ണൂർ മിംസ്

Local
വെടിക്കെട്ട് അപകടം: ജാമ്യം റദ്ദാക്കിയ പ്രതികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ ജില്ലാ കോടതി ഉത്തരവ്

വെടിക്കെട്ട് അപകടം: ജാമ്യം റദ്ദാക്കിയ പ്രതികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ ജില്ലാ കോടതി ഉത്തരവ്

  നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ കീഴ് കോടി നൽകിയ പ്രതികൾക്ക് വാറണ്ട് പുറപ്പെടുവിക്കാൻ കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി

error: Content is protected !!
n73