The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: FIRE FORCE

46 കാരന്റെ ജനനേന്ദ്രിയത്തിൽ കുടുങ്ങിയനട്ട് അഗ്നി രക്ഷാ സേന സാഹസീകമായി മുറിച്ചു മാറ്റി

കാഞ്ഞങ്ങാട് : 46കാരന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയമെറ്റൽ നട്ട് സാഹസീകമായി ഫയര്‍ഫോഴ്സ് മുറിച്ചു മാറ്റി. വാഷറിനും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള നട്ടാണ് കാഞ്ഞങ്ങാട്ടുകാരനായ യുവാവിന്റെ ലൈംഗികാവയവത്തില്‍ കുടുങ്ങിയത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലുംആശുപത്രി അധികൃതർക്ക് നട്ട് മാറ്റാൻ കഴിഞ്ഞില്ല. തുടർന്നാണ് കാഞ്ഞങ്ങാട് അഗ്നിരക്ഷാ സേനയുടെ സഹായം തേടിയത്. ചെറിയ കട്ടർ

Local
രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

രാമന്തളിയിൽ കാർ കത്തി നശിച്ച നിലയിൽ

പയ്യന്നൂര്‍: രാമന്തളി കുന്നരു കാരന്താട്ടില്‍ കാർ കത്തിനശിച്ചു. കാരന്താട്ട്പഴയ കള്ളുഷാപ്പിന് സമീപത്തെ പി.വി.ദിജിന്റെ കെ. എൽ.86.ബി.5555 നമ്പർ ഫോർച്യൂൺ കാറാണ് പുലർച്ചെ 4 മണിയോടെ കത്തി നശിച്ചത്. അമ്മാവൻ അശോകൻ്റെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട വീട്ടുപറമ്പിലാണ് ദിജിൻ കാർ നിർത്തിയിട്ടത്. പിലാത്തറയില്‍ ജിംനേഷ്യം നടത്തിവരികയാണ് ദിജിന്‍. വീട്ടിലേക്ക് കാര്‍ പോകാത്തതിനാൽ

Others
വൈക്കോൽ കൂനയ്ക്ക് തീ പിടിച്ചു

വൈക്കോൽ കൂനയ്ക്ക് തീ പിടിച്ചു

കൊയ്ത്ത് കഴിഞ്ഞ് ഉണക്കി അട്ടിവെച്ച വൈക്കോലിന് തീപിടിച്ചു. ഇന്നുച്ചക്ക് 12 മണിയോടെയാണ് പാലായിയിലെ ടി.വി.അമ്പുവിൻ്റെ വയലിൽ ഉണക്കി അട്ടിവെച്ച വൈക്കോലിന് അബദ്ധത്തിൽ തീപ്പിടിച്ചത്. തീ പടരുന്നതറിഞ്ഞ് നാട്ടുകാരും വിവരം അറിഞ്ഞെത്തിയ കാഞ്ഞങ്ങാട് നിന്നെത്തിയ അഗ്നിശമന സേനാ വിഭാഗവും തീ അണക്കുകയായിരുന്നു. തീ അണച്ചതിനാൽ തൊട്ടടുത്ത വയലിലേക്ക് തീ പടരുകയുണ്ടായില്ല.12000

error: Content is protected !!
n73