The Times of North

Breaking News!

ഫിയസ്റ്റ പരപ്പ ഫെസ്റ്റിനെ വരവേൽക്കാനൊരുങ്ങി നാട്   ★  റംസാൻ റിലീഫും ഇഫ്താർ സംഗമവും   ★  പോലീസ് മുന്നറിയിപ്പ് : അവധിക്കാലം കുട്ടികളിൽ കരുതൽ വേണം   ★  മാലിന്യമുക്ത നവകേരളത്തിന്റെ ഭാഗമായി നിർമ്മിച്ച ശിൽപം അനാച്ഛാദനം ചെയ്തു.   ★  ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിലെ പുതിയ കെട്ടിടത്തിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.   ★  നീലേശ്വരം ശ്രീ കല്ലളി പള്ളിയത്ത് തറവാട് പുന:പ്രതിഷ്ഠാ നവീകരണ കലശ മഹോത്സവം തുടങ്ങി   ★  എയിംസ് കോഴിക്കോട്ട് സ്ഥാപിക്കരുത് :രാജ് മോഹൻ ഉണ്ണിത്താൻ എംപി   ★  റോഡിലും വീട്ടിലും കാർ തടഞ്ഞുനിർത്തി യുവതിയെ ആക്രമിച്ചു   ★   പൂച്ചക്കാട്ട് വാഹനാപകടം വിദ്യാർത്ഥി മരണപ്പെട്ടു   ★  ബാസ്ക്കറ്റ്ബോൾ പരിശീലനം മൂന്നാം സീസണിലേക്ക്

Tag: fire

Local
പോലീസ് പിടികൂടിയ രണ്ടു ലോറികൾ കത്തി നശിച്ചു 

പോലീസ് പിടികൂടിയ രണ്ടു ലോറികൾ കത്തി നശിച്ചു 

പയ്യന്നൂർ: പോലീസ് പിടികൂടുന്ന വാഹനങ്ങൾ കൂട്ടിയിടുന്ന കേളോത്ത് മുതിയലത്ത് ഉണ്ടായ അഗ്നിബാധയിൽ രണ്ടു ലോറികൾ കത്തിനശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 1.30 മണി മുതലാണ് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത് തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയപയ്യന്നൂർ ഫയർഫോഴ്സ് സംഘം തീയണക്കാനുള്ള ശ്രമത്തിലാണ് വാഹനങ്ങളുടെ ഓയിലും മറ്റും യാർഡിൽ പരന്നതിനാൽ

Local
വീടിനു തീ പിടിച്ച്  അടുക്കള പൂർണമായും കത്തിനശിച്ചു

വീടിനു തീ പിടിച്ച് അടുക്കള പൂർണമായും കത്തിനശിച്ചു

കാസർകോട്:വീടിനു തീ പിടിച്ചു അടുക്കള പൂർണമായും കത്തിനശിച്ചു.ചെങ്കള പഞ്ചായത്ത്‌ ആറാം വാർസിലെ ചന്ദ്രൻ പാറയിൽ ഷാഫിയുടെ വീടിനാണ് ഇന്നലെ രാത്രി 11.45 ഓടെ തീപിടുത്തം ഉണ്ടായത്. ഫ്രിഡ്ജ്, വാഷിംഗ്‌ മെഷീൻ, ഗ്രൈൻഡർ ,പത്രങ്ങൾ സ്റ്റൗ എന്നിവ കത്തി നശിച്ചു. കാസർകോട് അഗ്നിരക്ഷ സേന തീ അണച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ

Local
വീടിന് തീപിടിച്ച് വൻ നാശനഷ്ടം

വീടിന് തീപിടിച്ച് വൻ നാശനഷ്ടം

ബിരിക്കുളം കോളംകുളത്ത് വീട് കത്തി നശിച്ചു. ചോരേട്ട് ദേവസ്യയുടെ വീടിനാണ് ഇന്നലെ രാത്രി ഒരു മണി യോടെ തീ പിടിച്ചത്. അടുക്കളയിലെ ചിമ്മിനിയിൽ ഉണങ്ങാനിട്ട ക്വിൻ്റലോളം റബർ ഷീറ്റുകൾ കത്തി നശിച്ചു. ഫ്രിഡ്ജ്, മിക്സി, മറ്റ് അടുക്കള ഉപകരണങ്ങൾ, വയറിംഗ് തുടങ്ങിയവയും പൂർണമായും നശിച്ചു. കാഞ്ഞങ്ങാട് നിന്നും ഫയർഫോഴ്സ്

Local
കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട് നഗരത്തിൽ വൻ തീപിടുത്തം

കാഞ്ഞങ്ങാട് നഗര മധ്യത്തിൽ കല്ലട്ര ഷോപ്പിംഗ് കോംപ്ലക്സിലെ മദർ ഇന്ത്യ വസ്ത്രാലയത്തിൽ വൻ പിടുത്തം.ഇന്നു രാവിലെ 6.50 ഓടെയാണ് തീപിടുത്തം ഉണ്ടായത് നാട്ടുകാരും ഫയർഫോഴ്സും തീയണക്കാനുള്ള തീവ്രശ്രമം തുടരുകയാണ്.

Local
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം

നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം

നീലേശ്വരം: പുത്തരിയടുക്കം ഇഎംഎസ് സ്റ്റേഡിയത്തിന് സമീപം വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീപിടുത്തം ഉണ്ടായത് ഫയർഫോഴ്സും പോലീസും നാട്ടുകാരും തിയ്യണച്ചു. കാര്യമായ നാശനഷ്ടങ്ങളില്ല

Local
കാഞ്ഞങ്ങാട്ട് ബസിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട്ട് ബസിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട് :കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 9 മണിയോടെയാണ് കാസർകോട് നിന്നും പയ്യന്നൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സാകേതം ബസിനാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട് ഡ്രൈവർ പെട്ടന്ന് ട്രാഫിക്ക് സർക്കിളിൻ്റെ കിഴക്ക് ഭാഗത്ത് ബസ് നിർത്തി.

Local
അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

അഭ്യാസപ്രകടനത്തിനിടെ കാസർകോട് കുമ്പളയിൽ ഥാർ വാഹനം കത്തി നശിച്ചു

കാസർകോട്:അഭ്യാസ പ്രകടനത്തിനിടെ കാസർകോട് കുമ്പള പച്ചമ്പളത്ത് പുതിയ ഥാർ വാഹനം പൂർണമായും കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടിൽ അഭ്യാസ പ്രകടനത്തിനിടെയാണ് രജിസ്‌ട്രേഷന്‍ പോലുമാകാത്ത വാഹനത്തിൻ്റെ ടയറിന് തീ പിടിച്ചത് വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചുവെങ്കിലും വാഹനം പൂര്‍ണ്ണമായും കത്തി

Local
ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടുത്തം

  ഹൊസങ്കടിയിൽ ഫ്ലൈവുഡ് ഫാക്ടറിക്ക്  തീപിടിച്ചു. ഹൊസങ്കടി ബേക്കറി ജംഗ്ഷനിലെ ഫാറൂഖ് സോമിൽ ഫ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചത്. 20 യൂണിറ്റ് ഫയർഎഞ്ചിനുകൾ തീയണക്കുകയാണ്.ഇന്ന് രാത്രി യാണ് അപകടം. ഉപ്പള , കാഞ്ഞങ്ങാട്, കാസർകോട്, കുറ്റിക്കോൽ ഫയർ സ്റ്റേഷനുകളിൽ നിന്നും യൂണിറ്റുകൾ എത്തിയാണ് തീയണക്കുന്നത് ഷോട്ട് സർക്യൂട്ട് ആകാം തീപ്പിടുത്തതിനുള്ള

Local
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു;നൂറിലേറെ പേർക്ക് പൊള്ളലേറ്റു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ടത്തിനിടെ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ചു;നൂറിലേറെ പേർക്ക് പൊള്ളലേറ്റു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പടക്ക ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ നൂറിലേറെ പേർക്ക് പൊള്ളലേറ്റു. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ മൂവാളം കുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റതിനിടയിൽ വെടി പൊട്ടിക്കുന്ന ഇടയിൽ തീപ്പൊരി പടക്കശാലയിലേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ നീലേശ്വരത്തെ സഹകരണ ആശുപത്രികളിലും

Obituary
ഭർത്താവ് മരിച്ച വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ മധ്യവയസ്ക്ക മരണപ്പെട്ടു

ഭർത്താവ് മരിച്ച വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയ മധ്യവയസ്ക്ക മരണപ്പെട്ടു

കാസർക്കോട്: ഭർത്താവ് മരണപ്പെട്ട വിഷമത്തിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്ക്ക മരണപ്പെട്ടു. കാസർകോട് വിദ്യാനഗർ നെൽക്കാ കോളനിയിലെ നരസിംഹന്റെ ഭാര്യ പ്രഫുല്ല ( 56 )ആണ് മരണപ്പെട്ടത്. കഴിഞ്ഞ 17നാണ് പ്രഫുല്ല വീട്ടിനകത്ത് വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ഗുരുതരമായി

error: Content is protected !!
n73