പോക്സോ കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും
തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിക്ക് തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് 28 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് പെരുനിലത്തെ ബി. ഹരികൃഷ്ണനെ (28)യാണ് ശിക്ഷിച്ചത്. 2022 മെയ് മാസത്തിൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വെന്നാണ് കേസ്. അന്നത്തെആലക്കോട്