ഓടിക്കാൻ കൊടുത്ത് മറിച്ചു വിറ്റ കാർ പോലീസ് കണ്ടെത്തി
നീലേശ്വരം:സുഹൃത്തിന് ഓടിക്കാൻ കൊടുക്കുകയും പിന്നീട് മറിച്ചു വിൽക്കുകയും ചെയ്ത കാർ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെടുത്തു.മടിക്കൈ കക്കാട്ട് നിഖിലിന്റെ കെ എൽ 60 എഫ് 0 8 5 5 നമ്പർഷിഫ്റ്റ് കാറാണ് തിരുവനന്തപുരം പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീമാപള്ളിക്ക് സമീപത്ത് വച്ച് നീലേശ്വരം എസ്