അന്തിമ വോട്ടർപട്ടിക ജനുവരി ആറിന് പ്രസിദ്ധീകരിക്കും: ജില്ലാ കളക്ടർ
കാസർകോട്:തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ജില്ലയിലാകെ 1074192 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അന്തിമ പട്ടികയിൽ എത്തിയപ്പോൾ 1076 634 ആയി മാറിയിട്ടുണ്ട്. 2442 വോട്ടർമാരുടെ വർദ്ധനവാണ് ജില്ലയിൽ ഉണ്ടായിരിക്കുന്നതെന്ന് ജില്ലാ കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു. വോട്ടർപട്ടികയുടെ മലയാളം കോപ്പികൾ എല്ലാം പ്രിൻറ് ചെയ്ത ലഭ്യമായിട്ടുണ്ട് അവ ഇആർ ഒ