സിപിഎം ജില്ലാ സമ്മേളനം: സിനിമാ പ്രവര്‍ത്തകർ സംഗമിച്ചു
കാഞ്ഞങ്ങാട്: സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ സിനിമാപ്രവർത്തകരുടെ സംഗമം ‘കാസർകോട്ടെ സിൽമക്കാർ’ എന്ന പേരിൽ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ പരിസരത്ത് നടൻ ഇർഷാദലി ഉദ്ഘാടനം ചെയ്തു. അഡ്വ. സി ഷുക്കൂർ അധ്യക്ഷനായി. സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായി. പി കരുണാകരൻ, വി വി രമേശൻ,