The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: fight

Local
ബസ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

ബസ്റ്റാൻഡിൽ തമ്മിലടിച്ച രണ്ടുപേർക്കെതിരെ കേസ്

കാഞ്ഞങ്ങാട്:ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡിൽ പൊതു സ്ഥലത്ത് വച്ച് പരസ്പരം തമ്മിലടിച്ച രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.കരിന്തളം വാളൂരിലെ മാധവന്റെ മകൻ എസ് സതീശൻ 46 ഉദുമ ബേവൂരി മുള്ളൻ തറവാട്ടിലെ പി രജനീഷ് (31) എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി അജിത് കുമാർ കേസെടുത്തത്.

Local
സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

സമയത്തെ ചൊല്ലി ബസ്സ്റ്റാൻഡിൽ തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ബസ്സിന്റെ സമയത്തെ ചൊല്ലി ബസ്റ്റാൻഡിൽ വച്ച് തമ്മിലടിച്ച ബസ് ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ചീമേനി ചെമ്പ്രകാനത്തെ പള്ളിക്കൽ ഹൗസിൽ പി കെ സി അഫ്നാസ്( 22 ), കയ്യൂർ ഞണ്ടാടിയിലെ പറമ്പത്ത് വീട്ടിൽ 42 എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് പഴയ

ബാറിൽ സംഘർഷം മൂന്നുപേർക്ക് ഗുരുതരം ഏഴു പേർക്കെതിരെ കേസ്

ആലാമി പള്ളിയിൽ ബാറിൽ വാക്കേറ്റത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നു യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു സംഭവത്തിൽ ഏഴുപേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. ആലാമി പള്ളിയിലെ ലാൻഡ്മാർക്ക് ബാറിൽ ഉണ്ടായ വാക്കേറ്റത്തിന്റെ തുടർച്ചയായി ബാറിന് മുമ്പിൽ വച്ചാണ് മൂന്ന് യുവാക്കൾ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ അരയി കാർത്തിക തിരിക്കുന്നിൽ ഹൗസിൽ കൃഷ്ണന്റെ മകൻ

error: Content is protected !!
n73