The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: FARMER

Local
കണ്ണൂർ പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കണ്ണൂർ പാനൂരിൽ കർഷകനെ കാട്ടുപന്നി കുത്തിക്കൊന്നു

കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ മരിച്ചു. കണ്ണൂർ മൊകേരിയിലെ ശ്രീധരൻ (75) ആണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Obituary
കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകൻ റബ്ബർ തോട്ടത്തിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ

കർഷകനെ റബ്ബർ തോട്ടത്തിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. ബേഡഡുക്ക മോലോത്തുങ്കൽ നാരായണൻ നമ്പ്യാരുടെ മകൻ ശ്യാമ സുന്ദരനെയാണ് (65) റബർ തോട്ടത്തിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടത് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെട്ടിരുന്നു.

Local
നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരൻ ശ്രീജിത്ത് മികച്ച കർഷകൻ

നീലേശ്വരം മർച്ചൻസ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരൻ ശ്രീജിത്ത് മികച്ച കർഷകൻ

കിനാനൂർ -കരിന്തളം ഗ്രാമ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനായി ചാമക്കുഴി മുതിരക്കാലിലെ നന്മയാസ് ഡയറി ഫാം ഉടമ ശ്രീജിത്തിനെ തിരഞ്ഞെടുത്തു. നീലേശ്വരം മാർച്ചന്റസ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരനാണ് ശ്രീജിത്ത്. കാലിച്ചാനടുക്കം സൊസൈറ്റിയിൽ ദിവസേന 260 ലിറ്റർ പാൽ അളക്കുന്ന ശ്രീജിത്തിനെ

Local
ജൈവകർഷകനെ ആദരിച്ചു

ജൈവകർഷകനെ ആദരിച്ചു

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി, മടിക്കൈ പഞ്ചായത്തിലെ എരിക്കുളം മൂന്ന് റോഡിലെ ജൈവകർഷക അവാർഡ് ജേതാവ് പി.വി ഭാസ്കരനെ ജെസിഐ നീലേശ്വരം എലൈറ്റ് ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡൻ്റ് സുരേന്ദ്ര യൂ പൈ പൊന്നാട അണിയിച്ച് ഉപഹാരം നൽകി. ചടങ്ങിൽ ജെസിഐ മേഖല 19 മേഖല സെക്രട്ടറി

National
കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ സംഘർഷം; പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

ദില്ലി : കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെ ഹരിയാന അതിർത്തിയിൽ വൻ സംഘർഷം. സമരക്കാർക്ക് നേരെ പൊലീസ് ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം പ്രയോഗിച്ചു. കാൽനടയായി എത്തിയ കർഷകരെ കസ്റ്റഡിയിലെടുത്തു. ട്രാക്ടറുകൾ പിടിച്ചെടുത്തു. സിംഘു അതിർത്തിയിൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തി. ട്രാക്ടർ ടയർ പഞ്ചറാകാൻ റോഡിലാകെ മുള്ളു കമ്പി നിരത്തിയിട്ടുണ്ട്. കർഷക

National
ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നാളെ കേന്ദ്രമന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും

ദില്ലി ചലോ മാര്‍ച്ച്: കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നാളെ കേന്ദ്രമന്ത്രിമാർ കര്‍ഷക സംഘടന നേതാക്കളുമായി ചർച്ച നടത്തും

ഡൽഹി ചലോ പ്രക്ഷോഭം പ്രഖ്യാപിച്ച കർഷക സംഘടനകളെ അനുനയിപ്പിക്കാൻ കേന്ദ്രസർക്കാർ. നാളെ വൈകിട്ട് കേന്ദ്രമന്ത്രിമാർ കർഷകരമായി ചർച്ച നടത്തും.പ്രക്ഷോഭത്തെ നേരിടാൻ വൻസന്നാഹങ്ങളുമായി ഹരിയാന സർക്കാർ, അതിർത്തികൾ അടച്ചു, ഏഴു ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.സംയുക്ത കിസാൻ മോർച്ച – നോൺ പൊളിറ്റിക്കൽ, കിസാൻ മസ്ദൂർ മോർച്ച

error: Content is protected !!
n73