തൈക്കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നീലേശ്വരം ബാങ്ക് ഫാനുകൾ നൽകി
തൈക്കടപ്പുറം പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിൽ നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഫാനുകൾ. നൽകി. ബാങ്ക് വൈസ് പ്രസിഡണ്ട് മഹമൂദ് കോട്ടായി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. യമുനക്ക് ഫാനുകൾ കൈമാറി. ബാങ്ക് ഡയറക്ടർ കെ സുകുമാരൻ അസിസ്റ്റന്റ് സെക്രട്ടറി കെ ആർ രാകേഷ്, വാർഡ് കൗൺസിലർ അൻവർ