കുടുംബ സംഗമവും ആദരവും സംഘടിപ്പിച്ചു
നീലേശ്വരം : മുപ്പത്തിരണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബം സംഗമം വാർഡ് പ്രസിഡണ്ട് ഏ വി പത്മനാഭൻ്റെ അധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറി എം അസിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ. മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനൻ. പി