നഗരസഭ കൗൺസിലർ ഇ ഷജീറിന്റെ പേരിൽ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവ്
നീലേശ്വരം: നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ ഇ.ഷജീറിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവ് നടത്തുന്നതായി പരാതി. ഷജീറിന്റെ ഫോട്ടോയോടുകൂടി ഷജീർ ഇടക്കാവിൽ എന്ന പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത്. ഈ അക്കൗണ്ടിലൂടെ പഞ്ചാബ് നാഷണൽ ബാങ്കിലേക്ക് 15000 രൂപ അയക്കണം എന്നാണ് പല സുഹൃത്തുക്കൾക്കും സന്ദേശം