The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: extorted money

Local
സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു

സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു

സിബിഐയും മുംബൈ പോലീസും അന്വേഷണം നടത്തുന്നുണ്ടെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും 4,13,000 രൂപ തട്ടിയെടുത്തതായി കേസ്. കൊടക്കാട് വലിയപൊയിൽ റേഷൻ ഷോപ്പിന് സമീപത്തെ ലിയാ മൻസിൽ അബ്ദുൽ ലത്തീഫിന്റെ മകൻ മുഹമ്മദ് ജാബിർ ( 26 ) ആണ് തട്ടിപ്പിന് ഇരയായത്. ജാബിറിന്റെ ആധാർ കാർഡ് ഉപയോഗിച്ച്

Local
പഴയ 1000 രൂപ മാറ്റിയെടുക്കൽ ബിസിനസ്സിൽ പങ്കാളിയാക്കാം എന്നും പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തു

പഴയ 1000 രൂപ മാറ്റിയെടുക്കൽ ബിസിനസ്സിൽ പങ്കാളിയാക്കാം എന്നും പറഞ്ഞ് 57 ലക്ഷം രൂപ തട്ടിയെടുത്തു

ബേക്കൽ :പഴയ ആയിരം രൂപ മാറ്റിയെടുക്കുന്ന ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്നും57 ലക്ഷം തട്ടിയെടുത്തു. പള്ളിക്കര മുക്കൂട് കാരക്കുന്നിലെ ബിഎസ് വില്ലയിൽ അബൂബക്കറിന്റെ മകൻ ഇബ്രാഹിം ബാദുഷ (33) ആണ് തട്ടിപ്പിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹദ്ദാദ് നഗറിലെ സമീർ കോട്ടപ്പുറം ഷെരീഫ്, ഗിരി കൈലാസ് എന്നിവർക്കെതിരെ

National
മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടി.

മുംബൈ പോലീസ് ആണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്നും പണം തട്ടിയെടുത്തതായി കേസ് ഉപ്പള സോങ്കാലിലെ കോടങ്കിരി റോഡിൽ അനീസ് റഹ്മാന്റെ മകൾ സൈനബ അഫ്രിനയിൽ(24) നിന്നുമാണ്1,20,999 തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്നും വാറണ്ട് ഉണ്ടെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്നും പണം തട്ടിയത്.

Local
കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കാറടുക്ക ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നുപേർക്കെതിരെ കേസ്

കോടികളുടെ വെട്ടിപ്പുനടന്ന കാറടുക്ക സർവീസ് സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും പണം തട്ടിയ മൂന്നുപേർക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ബേക്കൽ കോട്ടക്ക് സമീപത്തെ അനീസ് മഹലിൽ അബൂബക്കറിൽ (60 )നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശികളായ റാഷിദ്, സമീർ,ഇസ്മായിൽ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്.

error: Content is protected !!
n73