സിപിഎം ജില്ലാ സമ്മേളനം:14 മുതൽ വിപുലമായ സെമിനാറുകൾ
കാഞ്ഞങ്ങാട്: ഫെബ്രുവരി അഞ്ചുമുതൽ ഏഴുവരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സിപിഎം ജില്ലാസമ്മേളനത്തിന്റെ വിപുലമായ അനുബന്ധ പരിപാടികൾ 14 മുതൽ തുടങ്ങും. ആദ്യസെമിനാർ കഴിഞ്ഞ അഞ്ചിന് പൈവളിഗെയിൽ നടന്നു. 14 മുതൽ എല്ലാ ഏരിയകളിലും പ്രമുഖർ പങ്കെടുക്കുന്ന സെമിനാറുകൾ തുടരും. 1 1 മുതൽ കലാകായിക മത്സരങ്ങളും നടക്കും. തീയതി സെമിനാർവിഷയം