The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: extend

Local
കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10 ആണ്. പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.

Kerala
പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി

പരശുറാം എക്‌സ്‌പ്രസ്‌ കന്യാകുമാരിയിലേക്ക്‌ നീട്ടി

കാസർകോട് : നാഗർകോവിൽ- മംഗളൂരു സെൻട്രൽ റൂട്ടിൽ ഓടുന്ന പരശുറാം എക്‌സ്‌പ്രസ്‌ താൽക്കാലികമായി കന്യാകുമാരിയിലേക്ക്‌ നീട്ടി. ബുധനാഴ്‌ച മുതൽ പ്രാബല്യത്തിലാകും. രണ്ടു സെക്കൻഡ്‌ ക്ലാസ്‌ ജനറൽ കോച്ചുകൾ അധികമായി അനുവദിച്ചതായും റെയിൽവേ അറിയിച്ചു. ഇതോടെ 16 സെക്കൻഡ്‌ ക്ലാസ്‌ കോച്ചുകളും മൂന്ന്‌ ചെയർകാറും രണ്ട്‌ എസി ചെയർകാറുകളും രണ്ട്‌

error: Content is protected !!
n73