The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

Tag: explosion

Kerala
ഫുട്ബോൾ മത്സരത്തിനിടെ  പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്

ഫുട്ബോൾ മത്സരത്തിനിടെ പടക്കം വീണ് പൊട്ടി 47 പേര്‍ക്ക് പരിക്കേറ്റ സംഭവം; സംഘാടകർക്കെതിരെ പൊലീസ് കേസ്

മലപ്പുറം അരീക്കോട് തെരട്ടമ്മലിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ കരിമരുന്ന് പ്രയോഗത്തിൽ പൊലീസ് കേസെടുത്തു. സംഘാടകസമിതിക്കെതിരെയാണ് കേസെടുത്തത്. അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനു മാണ് കേസ്. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തിൽ

Local
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരം

കാഞ്ഞങ്ങാട് : സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.പനത്തടി ഓട്ടമലയിലെ സുകുമാരൻ്റെ ഭാര്യ സി. വാസന്തി ( 42 )ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ ചിന്നി ചിതറി വലതു കൈക്കും . കാലിനും മുഖത്തും പൊട്ടിത്തെറിയിൽ

Local
കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

കടലാടിപ്പാറയിലെ സ്ഫോടനം: പിറന്നാൾ ആഘോഷത്തിന്റെ വെടിക്കെട്ട്

ഇന്നലെ മേഘ വിസ്ഫോടനം ഉണ്ടായ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം കടലാടി പാറയിൽ ഉണ്ടായ സ്ഫോടനം പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ട് ആണെന്ന് സ്ഥിരീകരിച്ചു. കടലാടിപ്പാറയിൽ ഒരു കുട്ടിയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് മുപ്പതിനായിരത്തോളം രൂപയുടെ വെടി പൊട്ടിച്ചിരുന്നുവത്രേ ഇതാണ് മേഘ വിസ്ഫോടനത്തിന് പിന്നാലെ ഉണ്ടായ സ്ഫോടനം ആണെന്ന്

Local
വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു

കാസർകോട്: വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കരിവേടകം ബണ്ടക്കൈയിലെ മോഹനന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് സാരമായി പരിക്കേറ്റ മോഹനനെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം .വിവരമറിഞ്ഞ് ബേഡകം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും

error: Content is protected !!
n73