പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണം: അജാനൂർ മണ്ഡലം പ്രവാസി കോൺഗ്രസ്‌

അജാനൂർ:പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ അജാനൂർ മണ്ഡലം കൺവെൻഷൻ ഉൽഘടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ്‌ ദിവാകരൻ കരിച്ചേരി ആവശ്യപ്പെട്ടു. വി.രാധാകൃഷ്ണൻ കാനത്തൂറിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി വി സുരേഷ്‌കുമാർ, ഐ എൻ ടി യു സി ജില്ലാ