പെരുങ്കളിയാട്ട നഗരിയിൽ എക്സൈസ് പവലിയൻ തുറന്നു
നീലേശ്വരം:മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവൽക്കരണവുമായി പെരുങ്കളിയാട്ട നഗരിയിൽ എക്സൈസിന്റെ പവലിയൻ. വിമുക്തി കാസർകോട് ഡിവിഷനും നീലേശ്വരം റേഞ്ചും സംയുക്തമായാണ് പവലിയൻ ഒരുക്കിയത്. ആഘോഷക്കമ്മിറ്റി ചെയർമാൻ പ്രൊഫ. കെ.പി ജയരാജൻ്റെ അധ്യക്ഷതയിൽ കാസർകോട് വിമുക്തി മാനേജർ പി അൻവർസാദത്ത് ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മെന്റർ പി.ഗോവിന്ദൻ, മീഡിയ കമ്മറ്റി ചെയർമാൻ സേതു