പരപ്പ ബ്ലോക്കിന് ദേശീയ പുരസ്കാരം;പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്കാരം ജില്ലാ കളക്ടർ ന്യൂഡൽഹിയിൽ ഏറ്റുവാങ്ങും
കാസർഗോഡ് ജില്ലയിലെ പരപ്പ ആസ്പിറേഷൻ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡ്- 2024 ന് പരപ്പ ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവിൽ സർവീസ് ദിനമായ ഏപ്രിൽ 21 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ഐ.എ.എസ്. അവാർഡ് ഏറ്റുവാങ്ങും. പരപ്പ ആസ്പിറേഷനൽ